Sree narayana guru biography malayalam pdf stories
Sree narayana guru biography malayalam pdf stories book...
ശ്രീനാരായണഗുരുവിന്റെ സമ്പൂര്‍ണ്ണ കൃതികള്‍ ഈ ബ്ലോഗില്‍ ജൂലായില്‍ തന്നെ പോസ്റ്റ് ചെയ്തിരുന്നു. അതില്‍ മൂലകൃതികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
Sree narayana guru biography malayalam pdf stories
അര്‍ത്ഥം ചേര്‍ക്കുവാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇന്നു സമ്പൂര്‍ണ്ണകൃതികള്‍ അര്‍ത്ഥസഹിതം പോസ്റ്റ് ചെയ്യുവാനുള്ള സൗഭാഗ്യവും കൈവന്നിരിക്കുന്നു. ഗ്രന്ഥകര്‍ത്താവിന്റെ മകന്‍ ശ്രീ വിഷ്ണു കഴിഞ്ഞയാഴ്ച എനിക്ക് എഴുതുകയും, അതിനുശേഷം ഈ കൃതി ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുവാനുള്ള അനുമതി നല്കുകയും സ്നേഹപൂര്‍വ്വം അത് അയച്ചുതരികയും ചെയ്യുകയുണ്ടായി.
ഇക്കാര്യത്തില്‍ ശ്രീ വിഷ്ണുവിനോട് ഞാന്‍ അത്യന്തം കടപ്പെട്ടിരിക്കുന്നു.
Sree narayana guru biography malayalam pdf stories free
വിഷ്ണുവിന്റെ ഉദാരമനസ്സിനു മുന്നില്‍ നമോവാകമര്‍പ്പിക്കട്ടെ.
ആദ്ധ്യാത്മികഗ്രന്ഥങ്ങള്‍ വായിക്കുന്ന മലയാളികള്‍ക്കേവര്‍ക്കും സുപരിചിതരാണ് ഈ ഗ്രന്ഥത്തിന്റെ രചയിതാവായ ശ്രീ വി. ബാലകൃഷ്ണനും അദ്ദേഹത്തിന്റെ ധര്‍മ്മപത്നി ശ്രീമതി ലീലാദേവിയും.
ഈ ഗ്രന്ഥകര്‍ത്തൃദമ്പതികള്‍ വേദങ്ങള്‍, പുരാണങ്ങള്‍, ആരണ്യകങ്ങള്‍, ഉപനിഷത്തുകള്‍, ബ്രാഹ്മണങ്ങള്‍, ദര്‍ശനങ്ങള്‍, മഹാഭാരതം, വാല്മീകിരാമായണം, ദേവീഭാഗവതം, തുടങ്ങി വേദസാഹിത്യത്തിലെ പ്രധാനപ്പെട്ട ഗ്രന്ഥങ്ങളെല്ലാം മലയാളത്തിലേയ്